Skip to main content
Marriage Counselling Stories

Marriage Counselling Stories

By Bethlehem Matrimonial (Official Channel)

വൈവാഹിക സമസ്യകളെ കുറിച്ച് ബെത്-ലെഹം പ്രസിദ്ധീകരിച്ചിരിക്കുന്ന നർമ്മം കലർന്ന കൗൺസിലിംഗ് കഥകളുടെ ശബ്ദാവിഷ്കാരമാണ് ഈ പോഡ്കാസ്റ്റിൽ.

ശ്രീ ജോർജ്ജ് കാടൻകാവിൽ, വൈവാഹിക രംഗത്ത് തന്റെ 25 വർഷത്തെ അനുഭവങ്ങൾ വെച്ച്, ആനുകാലികമായി എഴുതി പ്രസിദ്ധപ്പെടുത്തിയിരുന്ന ലേഖനങ്ങൾ ഇപ്പോൾ മലയാളം വായിക്കാൻ അറിയാത്തവർക്കു വേണ്ടി, അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തിലും ഭാവത്തിലും - ഇതാ ഇവിടെ.

അനേകർക്ക് ആശ്വാസം പകർന്ന വ്യത്യസ്തമായ അനുഭവങ്ങൾ, കേൾക്കാം. . .

Check out latest book by the author, George Kadankavil, on pre and post marriage counselling stories here - www.bethlehemmatrimonial.com/theoryofmarriagealliance/
Available on
Apple Podcasts Logo
Google Podcasts Logo
Pocket Casts Logo
RadioPublic Logo
Spotify Logo
Currently playing episode

എ ഹാൻഡ്-ബുക്ക് ഓൺ മാര്യേജ് & ഫാമിലി

Marriage Counselling StoriesOct 21, 2023

00:00
01:21:35
എ ഹാൻഡ്-ബുക്ക് ഓൺ മാര്യേജ് & ഫാമിലി

എ ഹാൻഡ്-ബുക്ക് ഓൺ മാര്യേജ് & ഫാമിലി

വിവാഹവുമായി ബന്ധപ്പെട്ട് നമ്മുടെ കുടുംബങ്ങളിൽ ഇക്കാലത്ത് സംഭവിച്ചു വരുന്ന പലവിധ സമസ്യകൾ കൈകാര്യം ചെയ്യാനും, മനസ്സാന്നിദ്ധ്യത്തോടെ മറികടക്കാനും സഹായിക്കുന്ന, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ അടങ്ങിയ കഥകളാണ് ഈ ഓഡിയോ ബുക്കിലെ ഉള്ളടക്കം.

വിവാഹവും കുടുംബജീവിതവും നിരുത്സാഹപ്പെടുത്തുന്ന ധാരാളം ചിന്തകൾ പ്രചരിക്കുന്ന ഇക്കാലത്ത്, ബെത്-ലെഹമിലെ അംഗങ്ങളായ പതിനായിരക്കണക്കിന് വിവാഹാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഭവങ്ങളിലൂടെ കണ്ടെത്തിയ വസ്തുതകൾ വിലയിരുത്താനും, സ്വന്തം ബോദ്ധ്യങ്ങളിൽ നിന്നും, വസ്തു നിഷ്ഠമായ തീരുമാനങ്ങളെടുക്കാനും, ഈ കൈപുസ്തകം, നമ്മുടെ യുവതീ യുവാക്കൾക്ക് തീർച്ചയായും ഉപകാരപ്പെടും.


⁠⁠1. സന്തോഷം നഷ്ടപ്പെട്ടാലെന്തു ചെയ്യും ! . . .⁠⁠


⁠⁠2. ''കരിയർ'' ഒരു മാർഗ്ഗമോ? ലക്ഷ്യമോ?⁠⁠


⁠⁠3. എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?⁠⁠


⁠⁠4. ഹൃദയമില്ലാത്ത ഇരുനൂറു പുരുഷന്മാർ !?⁠⁠


⁠⁠5. വിവാഹത്തിന് പരിഗണിക്കേണ്ട സുപ്രധാന കഴിവുകള്‍ !⁠⁠


⁠⁠6. ശരിക്കും പ്രണയം എന്ന് ഒന്നുണ്ടോ ?⁠⁠


⁠⁠7. സിവിലൈസേഷനിലെ ബാലൻസിംഗ് മെക്കാനിസം!⁠⁠


Written and narrated by

George Kadankavil Bethlehem Director.


To read, visit ⁠⁠⁠https://www.bethlehemmatrimonial.com/editorial⁠⁠


Oct 21, 202301:21:35
കല്യാണ പ്രായം Audio Book – 5

കല്യാണ പ്രായം Audio Book – 5

എന്തിനാ ജീവിക്കുന്നത്? എന്തിനാ വിവാഹം ചെയ്യുന്നത്? ഇതിന് വ്യക്തമായ ഉൾക്കാഴ്ച്ച ലഭിച്ചാൽ ഉത്കണ്ഠയും ഭീതിയും അകറ്റാം. അതിനു വേണ്ടിയാണ് ഞാൻ ഇവിടെ പരിശ്രമിക്കുന്നത്. അതിനു സഹായിക്കുന്ന ഇരുനൂറോളം അനുഭവ കഥകൾ ബെത്-ലെഹം മാട്രിമോണിയൽ വെബ് - സൈറ്റിലെ എഡിറ്റോറിയൽ എന്ന പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


അതിലെ വിവാഹ പ്രായത്തെക്കുറിച്ചുള്ള പ്രസക്ത ലേഖനങ്ങളുടെ ഒരു സമാഹാരം "കല്യാണപ്രായം" എന്ന പേരിൽ ഇപ്പോൾ ഒരു പെൻഡ്രൈവ് ഓഡിയോ ബുക്ക് ആയി പ്രസിദ്ധപ്പെടുത്തുകയാണ്. ഓൺലൈനിലും ലഭിക്കും, ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ, www.bethlehemmatrimonial.com  വെബ്സൈറ്റിലെ ലിങ്കിൽ ക്ളിക് ചെയതോ, ഇത് വായിക്കുകയും കേൾക്കുകയും ചെയ്യാം.
വിവാഹം വൈകിപ്പോയല്ലോ എന്നു വിഷമിക്കുന്ന നിങ്ങളുടെ വേണ്ടപ്പെട്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ, ഇതിന്റെ ലിങ്ക് അവർക്കും അയച്ചു കൊടുക്കുമല്ലോ.
Written and narrated by


George Kadankavil Bethlehem Director.


To read, visit https://www.bethlehemmatrimonial.com/editorial


May 22, 202302:19:58
പുര നിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാര്‍ !
May 22, 202312:05
എന്തിനാ വിവാഹം? എന്തിനാ ജീവിക്കുന്നത് ?
May 22, 202310:08
എപ്പോഴാണാവോ കല്യാണം?
May 22, 202310:10
ഒരു എൻജിനീയറുടെ ഉയിർത്തെഴുന്നേൽപ്പ്!
Aug 08, 202206:59
99 ശതമാനം മാച്ചിംഗ് ?
Jul 02, 202209:43
ബിസിനസ്സും ഉദ്യോഗവും, ചില അനുഭവകഥകൾ
Jun 02, 202201:43
കാഴ്ചപ്പാടിലാണ് കാര്യം !
May 11, 202203:48
കുരങ്ങന്റെ കസേര
Apr 07, 202206:44
''കരിയർ'' ഒരു മാർഗ്ഗമോ? ലക്ഷ്യമോ?
Apr 07, 202204:45
തൊഴിൽ നേടാൻ, തൊഴിലിൽ ശോഭിക്കാൻ
Jan 28, 202216:19
ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ!
Jan 08, 202205:32
ആയിരത്തിന്റെ നോട്ടിൽ ഒരു ഓട്ട!
Dec 04, 202108:30
Guide to marriage | വിവാഹാലോചനകൾക്ക് ഒരു വഴികാട്ടി
Nov 05, 202101:29:08
ഒരു വാക്കു മതി! വളർത്താനും! തളർത്താനും!
Oct 01, 202107:50
നിങ്ങളുടെ വീടിന്റെ മുമ്പിൽ ഒരു ടവർ വന്നാലോ ?
Aug 28, 202106:28
സിവിലൈസേഷനിലെ ബാലൻസിംഗ് മെക്കാനിസം! (Balancing Mechanism in Civilisation)
Aug 04, 202112:45
ഒരു വീട്ടുവഴക്കിന് നാല് മസാലദോശ? (4 masala dosas to resolve a conflict?)
Jul 16, 202109:55
താൽപര്യം ഇല്ലെങ്കിൽ, അത് തുറന്നു പറഞ്ഞു കൂടേ? (Why not be honest if they are not interested in our proposal?)
Jul 16, 202110:16
സമ്പത്തു കാലത്തു തൈ പത്ത് വെച്ചാൽ ! . . . . .(Invest in your good days to reap the benefits in unfortunate times...)
Jul 16, 202108:13
 തലയിൽ ഒരു ചങ്ങാടം (A raft on the head)
Jul 16, 202109:44
ഒന്നിനും ഒരു ഉത്സാഹം തോന്നുന്നില്ലേ ? .. ആദ്യം ആ വീടൊന്ന് വൃത്തിയാക്കൂ !!! (How to re ignite your spirit? Start by cleaning that house!!!)
Jul 16, 202112:44
"ഫാരഡേയ്സ് ലോയും" "ലെൻസസ് ലോയും" മക്കളെ വളർത്താനും സഹായിക്കും !? (Faraday's & Lenz's Law Help Children Grow !?)

"ഫാരഡേയ്സ് ലോയും" "ലെൻസസ് ലോയും" മക്കളെ വളർത്താനും സഹായിക്കും !? (Faraday's & Lenz's Law Help Children Grow !?)

Conflicts are not a rarity in our day to day lives, but nothing hurts more than having a tiff with your children. They often brashly question age old traditions and your hard earned life lessons. This story compares such conflicts to the basic laws of generating electricity. 

Just like raising children, generating electricity also has some side effects, which are not very widely known. Scientific theories can sometimes help you understand and resolve such side effects. Listen to this story to find out how.

നമുക്ക് ഉപകാരമുള്ള വൈദ്യുതി ഉണ്ടാക്കുന്നത് എങ്ങിനെ ആണെന്ന് എല്ലാവർക്കും തന്നെ അറിയാം.  അതോടൊപ്പം സ്വാഭാവികമായി ഉളവാകുന്ന ചില സൈഡ് ഇഫക്ടുകളെ കുറിച്ച്  അധികം ആർക്കും അറിയില്ല.  

മക്കളെ വളർത്തുമ്പോൾ സംഭവിക്കാവുന്ന ചില സൈഡ് ഇഫക്ടുകൾ, വൈദ്യുതി ഉത്പാദന നിയമങ്ങളോട് താരതമ്യം ചെയ്ത് പരിഹാരം തേടുകയാണ് ഈ കഥയിൽ.

ഈ കഥ കേട്ടു നോക്കൂ.

Audio in the voice and feel of the author, George Kadankavil.

To read this article, visit https://www.bethlehemmatrimonial.com/editorial

Jul 02, 202109:24
കോവിഡ് കാലത്തെ കല്യാണങ്ങൾ (Weddings In The Pandemic Era)
Jun 29, 202107:18
ഈ ജനറേഷൻഗ്യാപ് ഒക്കെ ഇപ്പോഴുമുണ്ടോ? (Generation Gap)
Jun 29, 202108:53
കോഴി എന്തിനാ, മുട്ടയിട്ടിട്ട് കൊക്കിപ്പാടുന്നത്? (Reporting Your Achievements)
Jun 29, 202109:24
അമ്പാസ്സഡറും! മാരുതിയും! (Ambassador & Maruti)
Jun 16, 202105:48
ചെറിയ കാര്യങ്ങൾ, വെച്ചുരുട്ടി വലുതാക്കുന്നവർ. (The Analogy Of The Dung Beetle)

ചെറിയ കാര്യങ്ങൾ, വെച്ചുരുട്ടി വലുതാക്കുന്നവർ. (The Analogy Of The Dung Beetle)

ചെയ്യേണ്ട കാര്യങ്ങൾ അതത് സമയത്തിന് ചെയ്യാതെ വെച്ചു താമസിപ്പിക്കുന്ന സ്വഭാവം നമുക്ക് എല്ലാവർക്കും ഉണ്ടല്ലോ!

അതെക്കുറിച്ച് ബെത്-ലെഹം ഡയറക്ടർ ജോർജ്ജ് കാടൻകാവിൽ. 

എഡിറ്റോറിയൽ - January 2021, അദ്ദേഹത്തിന്റെ ശബ്ദത്തിലും ഭാവത്തിലും കേൾക്കാം.

Procrastination ! Audio in the voice and feel of the author, George Kadankavil.


To read this article, visit https://www.bethlehemmatrimonial.com/editorial

Jun 16, 202110:06
നേരമില്ലാത്തവർ ഇങ്ങനേം ചെയ്യും . . . (Time Management - Hard work vs Smart work)

നേരമില്ലാത്തവർ ഇങ്ങനേം ചെയ്യും . . . (Time Management - Hard work vs Smart work)

ഒന്നിനും സമയം തികയാതെ വരുന്നവർക്ക് സമയം ലഭിക്കാനുള്ള സൂത്രങ്ങളാണ് ബെത്-ലെഹം ഡയറക്ടർ ജോർജ്ജ് കാടൻകാവിൽ 2021 ഫെബ്രുവരി ലക്കം എഡിറ്റോറിയലിൽ, എഴുത്തുകാരന്റെ ശബ്ദത്തിലും ഭാവത്തിലും കേൾക്കാം.

The art of Time Management - Here is what you should know! Audio in the voice and feel of the author, George Kadankavil.

To read this article, visit https://www.bethlehemmatrimonial.com/editorial

Jun 16, 202107:13
സന്തോഷം നഷ്ടപ്പെട്ടാലെന്തു ചെയ്യും ! . . . (How Can One Find Happiness In Life)
Jun 16, 202111:27
ശരിക്കും പ്രണയം എന്ന് ഒന്നുണ്ടോ? (Does Love Exist In Reality?)
Jun 16, 202112:00
ലോക്ക്ഡൌണിലെ കല്യാണ വിശേഷങ്ങൾ
May 31, 202110:16